Wednesday 31 August 2011

അധ്യാപകരേ...സ്വാഗതം

നിങ്ങളുടെ സ്കൂളുകളിലെ അധ്യാപന-ഗവേഷണ അഭിപ്രായങ്ങള്‍ അത് ശരിയായാലും തെറ്റായാലും വെട്ടിത്തുറന്ന് പറയേണ്ട ഒരു വേദിയാണിത്.... പരിഭ്രമിക്കരുത്, അതല്ലായെങ്കില്‍ നാളെത്തെ തലമുറക്കുമുന്‍പില്‍ നിങ്ങള്‍ കുറ്റവാളികളാകും.  നിങ്ങളുടെ സ്വന്തം കുട്ടി പൊതു വിദ്യാലയത്തില്‍ പഠിക്കുന്നുവെങ്കില്‍.....നിങ്ങള്‍ പൊതു വിദ്യാലയത്തിലെ അധ്യാപകനെങ്കില്‍.....നിങ്ങളുടെ ജോലിസ്ഥിരതക്കുവേണ്ടിയെങ്കിലും....നമ്മുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാതിരിക്കാനായി...അഭിനവ വിദ്യാഭാസ ! കച്ചവടങ്ങളെ ശുദ്ധീകരിക്കുനാന്‍ നിങ്ങള്‍ക്കു കഴിയട്ടെ.

                                   ഉത്തിഷ്ഠത... ജാഗ്രത...... പ്രാപ്യവരാന്‍ നിബോതധ.

ഓണപ്പരീക്ഷ ? യൂണിറ്റ് ടെസ്ററ് കഴിഞ്ഞു...ക്ലാസ് പി.ടി.എ. കള്‍ വരവായി.  നിങ്ങളുടെ തയ്യാറെടുപ്പുകളും അഭിപ്രായങ്ങളും കുറിക്കണേ..